Shopping cart

Charithrathinte Tharapathagalil

Category:

പ്രവാചക പാഠശാലയില്‍നിന്ന് ശിക്ഷണ ശീലങ്ങള്‍ ഏറ്റുവാങ്ങി അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായി മാറിയ മഹത്തുക്കള്‍ ജനപദങ്ങളുടെ സഞ്ചാര വീഥിയിലെന്നും പ്രകാശം പരത്തിയതായി കാണാം. ആ മഹദ് വ്യക്തികളുടെയും അവരുടെ പാത പിന്തുടര്‍ന്ന പിന്മുറക്കാരുടെയും ജീവിതത്തിലെ ഇതിഹാസ സമാനമായ സംഭവങ്ങളുടെ ചേതോഹരമായ ആവിഷ്‌കാരമാണീ കൃതി. വ്യക്തിജീവിതത്തെ ഭക്തിനിര്‍ഭരവും വിശുദ്ധവും സാമൂഹ്യ പ്രതിബദ്ധതയിലധിഷ്ഠിതവുമാക്കാനാഗ്രഹിക്കുന്ന ഏവര്‍ക്കും പ്രയോജനപ്രദമാണിത്.

90.00

Buy Now

Author:P.K. Jamal

  • Publishers:

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.