Sale!

Charithravidhi

Original price was: ₹80.00.Current price is: ₹75.00.

ചരിത്ര
വിധി
2018

ഡോ. ഹാദിയ

ഡോ. ഹാദിയയുടെ മതപരിവര്‍ത്തനവും വിവാഹവുമായി ബന്ധപ്പെട്ടു നടന്ന കോടതി വ്യവഹാരം ഏറെ വിവാദമായ ഒന്നായിരുന്നു. ഡോ. ഹാദിയയുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കി. ഈ വിധിയെ സ്വാധീനിച്ചത് സവര്‍ണ പൊതുബോധത്തില്‍ അധിഷ്ഠിതമായ മുസ്‌ലീംവിരുദ്ധ വിചാരമാണെന്ന് വിമര്‍ശിക്കപ്പെടുംവിധം ഹൈക്കോടതി പക്ഷപാതപരമായ നിലപാടാണ് അനുവര്‍ത്തിച്ചത്. എന്നാല്‍ 2018 മാര്‍ച്ച് 8 ന് ഹൈക്കോടതിയുടെ ഈ വിധി സുപ്രീംകോടതി അസാധുവാക്കി. സുപ്രീംകോടതി വിധിയുടെ മലയാള വിവര്‍ത്തനമാണ് വായനക്കാരുടെ കൈകളില്‍

Category:
Compare
Shopping Cart
Scroll to Top