Sale!

CHARLIEYUM CHOCOLATE FACTORYUM

Original price was: ₹175.00.Current price is: ₹157.00.

ചാര്ളി ബക്കറ്റിനു ചോക്ലേറ്റ് മറ്റെന്തിനെക്കാളും വളരെ ഇഷ്ടമാണ്. വയറുനിറയെ ചോക്ലേറ്റ് കഴിക്കണമെന്നതാണ് ചാര്ളിയുടെവലിയ സ്വപ്നം. അപ്പോഴാണ് ചോക്ലേറ്റ് ഫാക്ടറി ഉടമയായ മിസ്റ്റര് വില്ലി വോങ്ക ലോകത്തിലേക്കും ഏറ്റവും വിചിത്രമായൊരു ആശയവുമായി മുന്നോട്ടുവരുന്നത്. തന്റെ ചോക്ലേറ്റ് ഫാക്ടറി ഭാഗ്യവാന്മാരായ അഞ്ച് കുട്ടികള്ക്കായി തുറന്നുകൊടുക്കാന് അയാള് തീരുമാനിക്കുന്നു. ജീവിതത്തിലൊരിക്കല് മാത്രം നേടാനാവുന്ന ഒരവസരമാണിത്. പലതരത്തിലുള്ള മധുര പലഹാരങ്ങളും ചോക്ലേറ്റ് നദിയുമാണ് അവിടെ ഈ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. അവിടെ എത്തിപ്പെടാനുള്ള ഗോള്ഡന് ടിക്കറ്റ് മാത്രമാണ് ചാര്ളിക്കു വേണ്ടത്. അവിടുള്ളതെല്ലാം പിന്നെ അവന് സ്വന്തം!!!

Out of stock

Compare

Author: ROALD DAHL

Publishers

Shopping Cart
Scroll to Top