Sale!
,

Chathuramulla

Original price was: ₹250.00.Current price is: ₹225.00.

ചതുര
മുല്ല

സി. സന്തോഷ്‌കുമാര്‍

”കയത്തില്‍ നീന്തിത്തുടിക്കുന്ന തുടുത്ത വരാല്‍പോലെ പൂര്‍ണ്ണ നഗ്‌നമായ ഒരു ഉള്‍ച്ചലനം, ഒരു ഗ്രാമീണ ഉള്‍ക്കാഴ്ച, തുളസിത്തറയിലൂടെ ഇരുട്ടില്‍ പാമ്പിഴയുന്ന നിശ്ശബ്ദശബ്ദത്തിന്റെ ഉള്‍ക്കേള്‍വി, പൊയ്‌പോയ പ്രണയവെളിവിന്റെ മുല്ലപ്പൂമണമുള്ള ഉള്ളൊഴുക്കുകള്‍, നാട്ടുകുളിര്…… ഓര്‍മ്മയില്‍ ഇനിയും തീക്ഷ്ണത അയഞ്ഞിട്ടില്ലാത്ത സ്വകാര്യതൃഷ്ണകള്‍ സി. സന്തോഷ് കുമാറിന്റെ ഓരോ കഥയിലും വാസനാമൊഴികളായി വന്ന് കൊത്തുന്നു. ഓരോ കഥയും വീണ്ടും വീണ്ടും വായിപ്പിക്കുന്ന സൂക്ഷ്മതയുടെ വാസ്തുവിദ്യ. ഒപ്പം ഒരുപറ്റം നൈരന്തര്യഭംഗങ്ങളും സമസ്യകളും.” – കെ. ജി. എസ്.
(അ)വിഹിതം, അങ്കമാലിയിലെ പ്രധാനമന്ത്രി, കോഴിക്കരളന്‍ കല്ലുകള്‍, നിശ്ശബ്ദം തുടങ്ങി ശ്രദ്ധേയമായ പന്ത്രണ്ടു കഥകളുടെ സമാഹാരം.

Compare
Shopping Cart
Scroll to Top