Author: Anand Neelakantan
Shipping: Free
CHATHURANGAM
Original price was: ₹380.00.₹342.00Current price is: ₹342.00.
ചതുരംഗം
ആനന്ദ നീലകണ്ഠന്‍
വിവര്‍ത്തനം: സുരേഷ് എം.ജി
പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിയുകയാണ് ശിവഗാമി. ഭൂമിപതി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ തന്റെ ലക്ഷ്യത്തോട് കൂടുതല്‍ അടുക്കുവാനുള്ള അവസരമാണതെന്ന് അവള്‍ മനസ്സിലാക്കുന്നു. എന്നാല്‍ രാഷ്ട്രീയതന്ത്രങ്ങളുടെ ചതുരംഗക്കളി യില്‍ ശത്രുക്കളോട് പൊരുതി ജയിക്കുവാന്‍ ശിവഗാമിക്ക് കഴിയുമോ? മനസ്സില്‍ തോന്നിയ പ്രണയം ലക്ഷ്യത്തിനായി ഉപേക്ഷിക്കേണ്ടി വരുമോ? ശക്തരായ നിരവധി കളിക്കാരുള്ള ഈ ചതുരംഗക്കളിയുടെ അവസാനം മഹിഷ്മതി ആര് ഭരിക്കും? വെളിപ്പെടുത്തലുകള്‍കൊണ്ട് വായനക്കാരനെ ഞെട്ടിക്കുന്ന ബാഹുബലി സീരീസിലെ രണ്ടാം പുസ്തകം.