Shopping cart

Sale!

Chattambiswamikal

ചട്ടമ്പി
സ്വാമികള്‍

വി.യു സുരേന്ദ്രന്‍

ഹൈന്ദവവിമോചനദൈവശാസ്ത്രത്തിന്റെ ധൈഷണികപോരാളി

വേദോപനിഷത്തുകളെയും ഇതിഹാസങ്ങളെയുമെല്ലാം അദ്വൈതസിദ്ഥാന്തത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിച്ച് ബ്രാഹ്മേണതരമായ പുതിയൊരു ഹൈന്ദവവിമോചന ദൈവശാസ്ത്രത്തിന് അടിത്തറയൊരുക്കിയ ധൈഷണിക പോരാളിയാണ് ചട്ടമ്പിസ്വാമികൾ. മുഴുവൻ വരേണ്യ/ബ്രാഹ്മണിക്കൽ ജ്ഞാനവ്യവസ്ഥയെയും ഭാഷയെയും ചരിത്രസങ്കല്പത്തെയുമെല്ലാം അദ്ദേഹം അപനിർമ്മിച്ചു. ബ്രാഹ്മണ ഹൈന്ദവമതത്തെ അപഹൈന്ദവവൽക്കരിച്ച് ശൂദ്രരുടെയും കീഴ്ളരുടേതുമായ ഒരു ഹൈ്ദവമതസങ്കല്പം വികസിപ്പിച്ചെടുക്കാനുള്ള ധീരവും സാഹസികവുമായ ശ്രമങ്ങൾ അദ്ദേഹത്തിന്റെ ഹൈന്ദവ വിമോചനശാസ്ത്രത്തിനു വേണ്ടിയുള്ള ധൈഷണിക പോരാട്ടങ്ങളിൽ തെളിഞ്ഞുകാണാം. അത്തരമൊരു കാഴ്ചപ്പാടിലൂടെയാണ് ഈ ജീവചരിത്രം എഴുതിയിരിക്കുന്നത്.

Original price was: ₹290.00.Current price is: ₹261.00.

Compare

Author: VU Surendran
Shipping: Free