Shopping cart

Sale!

Chaveladchikal Thachudakkunna Mounangal

Category:

ചവേലാട്ച്ചികള്‍
തച്ചുടക്കുന്ന
മൗനങ്ങള്‍

എം സിദ്ധീഖ്

പുതുകവികളില്‍ ശ്രദ്ധ അര്‍ഹിക്കുന്ന എം സിദ്ദീഖ് കവിത വാക്കുകള്‍ക്കിടയില്‍ വീണുകിടക്കുന്ന മനുഷ്യരെ തേടുയുള്ള യാത്രയാണ്. ചവേലാട്ച്ചികള്‍ തച്ചുടക്കുന്ന മൗനങ്ങള്‍ എന്ന കവിതാസമാഹാരം തച്ചുടക്കുന്നത് നമ്മുടെ നടപ്പുശീലങ്ങളെകൂടിയാണ്. – കെ.ഇ.എന്‍

യാഥാര്‍ഥ്യങ്ങളെ കലാത്മകതയുടെയും ദാര്‍ശനിക ഭാവരാശിയുടെയും അടിസ്ഥാത്തില്‍ വീണ്ടെടുക്കുന്ന ചവേലാട്ച്ചികള്‍ തച്ചുടക്കുന്ന മൗനങ്ങള്‍ മലയാളഭാഷയെ നവീകരിക്കാന്‍ പര്യാപ്തമാണ്. – ഡോ. സോമന്‍ കടലൂര്‍

Original price was: ₹130.00.Current price is: ₹110.00.

Buy Now

Author: M Siddique

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.