Sale!
,

Chavunilathile Pookkal

Original price was: ₹170.00.Current price is: ₹153.00.

ചാവുനിലത്തിലെ
പൂക്കള്‍

തോമസ് ചെറിയാന്‍

തോമസ് ചെറിയാന്റെ ഈപുതിയ പുസ്തകത്തില്‍ സമാഹൃതമായിട്ടുള്ള കഥകളുടെ മുഖ്യസവിശേഷതയായി എടുത്തു പറയുവാന്‍ തോന്നുന്നത്, പ്രമേയകല്പനകള്‍ക്ക്‌പൊതുവെയുള്ളസാര്‍വ്വദേശീയ/സാര്‍വ്വലൗകിക സ്വഭാവമാണ്. അതിനൊപ്പം തന്നെ നേര്‍പരിചയം ഇല്ലെങ്കില്‍ക്കൂടി ആര്‍ജിതജ്ഞാനംകൊണ്ട്‌നമുക്കെല്ലാം പരിചിതമായ സ്ഥലരാശികളും മനുഷ്യാവസ്ഥകളുമാണ് ഈ കഥകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ട്‌ദേശവിദേശ ഭിന്നതകള്‍ മറന്നുള്ള വായനയ്ക്ക് വഴങ്ങുന്ന രചനകളുമാണിവ. – അയ്മനം ജോണ്‍

Categories: ,
Compare

Author: Thomas Cheriyan
Shipping: Free

Publishers

Shopping Cart
Scroll to Top