AUTHOR: SETHU
SHIPPING: FREE
CHEKKUTTY
Original price was: ₹160.00.₹144.00Current price is: ₹144.00.
ചേക്കുട്ടി
സേതു
എല്ലാവരെയുംപോലെ സ്വപ്നം കാണാനും കുറുമ്പുകാട്ടാനും കരയാനും ചിരിക്കാനും പിണങ്ങാനും ഇണങ്ങാനും കഴിയുന്ന പാവയാണ് ചിന്നു എന്ന ചേക്കുട്ടി. പ്രളയത്തെ അതിജീവിച്ച ചേന്ദമംഗലമെന്ന നെയ്ത്തു ഗ്രാമത്തിലെ വിനോദിനി ടീച്ചറാണ് ചേക്കുട്ടിക്ക് ജന്മം നല്കിയത്. ടീച്ചര് അവളെ മറ്റു കുട്ടികളൊടൊപ്പം സ്കൂളിലേക്കയച്ചു, അവളുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങള്ക്കും സങ്കടങ്ങള്ക്കുമൊപ്പം കൂടെനിന്നു. സ്വന്തം മകളെപ്പോലെ ചിന്നുവിനെ സ്നേഹിച്ചു. ആ സ്നേഹത്തിന്െ നിറമുള്ള കഥയാണ് ചേക്കുട്ടി. പാണ്ഡവപുരം, അടയാളങ്ങള് തുടങ്ങിയ മികച്ച നോവലുകള് മലയാളത്തിനു നല്കിയ എഴുത്തുകാരന് സേതുവിന്റെ ആദ്യ ബാലനോവല്.