Author: Mangad Rathnakaran
Shipping: Free
Cinema, Cinema Media Study, Film, Film Books, Film Studies, Mangad Rathnakaran
Compare
Chembavu Ariyum Mooladhanavum
Original price was: ₹200.00.₹180.00Current price is: ₹180.00.
ചമ്പാവ് അരിയും
മൂലധനവും
മാങ്ങാട് രത്‌നാകരന്‍
ദാദാസാഹെബ് ഫാല്‍ക്കെ തൊട്ട് ഷോണ്‍-ലൂക് ഗൊദാര്‍ദ് വരെ, മോണിക്ക വിറ്റി തൊട്ട് കെ.പി.എ.സി ലളിത വരെ, സിനിമയെ വെറുത്ത മഹാത്മാഗാന്ധി തൊട്ട് ഇന്ത്യന്‍ സിനിമയുടെ ‘സൂര്യനും ചന്ദ്രനുമായ’ സത്യജിത് റായി വരെ. ലേഖനങ്ങളും അനുസ്മരണങ്ങളും പുസ്തകനിരൂപണവും റിപ്പോര്‍ട്ടുകളും വിവര്‍ത്തനങ്ങളുമായി മാങ്ങാട് രത്‌നാകരന്‍ ഒരുക്കുന്ന ചലച്ചിത്രാസ്വാദനപുസ്തകം; ആലോചനകളുടെ ഒരു കോക്ടയില്‍.