Shopping cart

Sale!

Chemmeenile Sangarshangal

Categories: ,

ചെമ്മീനിലെ
സംഘര്‍ഷങ്ങള്‍

കെ.ഇ.എന്‍

സ്വയം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന കീഴാളരുടെ പക്ഷം ചേര്‍ന്ന് കെ.ഇ.എന്‍ നയിക്കുന്ന സാംസ്‌കാരിക സമരങ്ങള്‍ക്ക് എക്കാലത്തെയും മികച്ച സാക്ഷ്യമാകും ഈ കൃതി എക്കാലത്തെയും മികച്ച സാക്ഷ്യമാകും ഈ കൃതി

വലിയ ജീവിതം ജീവിച്ചിട്ടും ചെറിയ ജീവചരിത്രത്തില്‍ ഒതുക്കപ്പെട്ട നവോത്ഥാന പ്രതിഭയായ വേലുക്കുട്ടി അരയന്, അദ്ദേഹത്തിന്റെ ചെമ്മീന്‍ നിരൂപണത്തിന് സമഗ്രമായൊരു പുനര്‍വായന നല്‍കി ചിരഞ്ജീവിത്വം നല്‍കുകയാണ് ഈ കൃതിയില്‍ കെ.ഇ.എന്‍

തന്റെ സമാഹൃത കൃതികളില്‍നിന്ന് വ്യത്യസ്തമായി, ഒരു വിഷയ സംഗ്രതയില്‍ ഊന്നിനിന്ന് കെ.ഇ.എന്‍ രചിച്ച ആദ്യ കൃതികൂടിയാണിത്.

Original price was: ₹150.00.Current price is: ₹135.00.

Buy Now

Author: KEN
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.