Sale!
,

CHENNAY VALARTHIYA PENKUTTY

Original price was: ₹35.00.Current price is: ₹30.00.

മഹർഷി കരച്ചിൽ കേട്ട ദിക്കിലേക്ക് ചെല്ലുന്നു .വള്ളികൾ ഇടതിങ്ങിയ പൊന്തൻകാട്ടിൽ നിന്നായിരുന്നു ആ കരച്ചിൽ .ഇലകളും വള്ളികളും ചികഞ്ഞുമാറ്റി അദ്ദേഹം അവിടെയെല്ലാം പരിശോധിച്ചു. അപ്പോഴതാ കുന്നുകൂടിയ കരിയിലകൾക്കു മീതെ ഒരു ചോര കുഞ്ഞു കിടക്കുന്നു ..ഒരു പെൺ ചെന്നായ് അടുത്തുനിന്നു കുട്ടിയെ പാലൂട്ടുന്നു .വളരെ അത്ഭുതകരം അല്ലെ ……………..അതെ ചന്ദനവല്ലിയുടെ കഥ വളരെ വിചിത്രമാണ് .അത് എങ്ങനെ ആണന്നല്ലേ ………………..!

Out of stock

Compare

Author: SIPPY PALLIPPURAM

Publishers

Shopping Cart
Scroll to Top