Shopping cart

Sale!

CHERAMAN PERUMAL

Categories: ,

ചേരമാന്‍
പെരുമാള്‍

അശോകന്‍ ചേമഞ്ചേരി

ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തിയുടെ മക്കായാത്രയും മതം മാറ്റവും സത്യമോ മിഥ്യയോ ?
വാമൊഴി ചരിത്രത്തിന്റെ പൊരുള്‍ തേടി ഒരന്വേഷണം. മുന്‍ വിധികളെ തര്‍ക്കശാസ്ത്രയുക്തികളിലൂടെ സ്ഥാപിച്ചെടുക്കുവാനല്ല, മറിച്ച് കേരള ചരിത്രത്തിലെ
ഒരേടിനെ സംബന്ധിച്ച പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താനുള്ള തീവ്ര പരിശ്രമമാണ്
ശ്രീ. അശോകന്‍ ചേമഞ്ചേരി ഈ ഗ്രന്ഥത്തിലൂടെ നിര്‍വ്വഹിക്കുന്നത്. ഐതിഹ്യങ്ങളിലും ചരിത്ര സ്മാരകങ്ങളിലും ശിലാലിഖിതങ്ങളിലും ഒളിഞ്ഞു കിടക്കുന്ന വസ്തുതകളെ ചേരുംപടി ചേര്‍ത്ത് രചിച്ച ഒരപൂര്‍വ്വ ചരിത്ര ഗ്രന്ഥം. ചരിത്രവിദ്യാര്‍ത്ഥികള്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു കൃതി.

 

Original price was: ₹180.00.Current price is: ₹162.00.

Buy Now

Author: ASOKAN CHEMANCHERY

Shipping: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.