Sale!
,

Cheriya Cheriya Mazhsparshangal

Original price was: ₹175.00.Current price is: ₹158.00.

ചെറിയ
ചെറിയ
മഴസ്പര്‍ശങ്ങള്‍

സതീഷ് കെ സതീഷ്

ചെറിയ ചെറിയ അക്ഷരസ്പര്‍ശങ്ങളില്‍, ഉയരങ്ങളില്‍ പറക്കുന്ന തീരേ ചെറിയ മനുഷ്യരുടെ വലിയ വലിയ വീഴ്ചകള്‍. ദിനേഷ് മേനോന്‍, ജീജോയി ചേറാടി, ഈവ, നന്ദ, ജീനാ മൗറീന്‍, രഞ്ജനാ ജെയ്ന്‍, ശിവരാജ് പാണ്ഡെ, അഖില്‍ ശ്രീവാസ്തവ് ഇവര്‍ മലയാള നോവല്‍ സാഹിത്യത്തിലെ പുതിയ കഥാമുഖങ്ങള്‍. ജീവിതത്തിന്റെ ഗതിവേഗങ്ങളില്‍ എവിടെയൊക്കെയോ ചെന്നെത്തി; എവിടെയും ചെന്നെത്താതെ പോവുന്നവരുടെ ഉള്ളിലണഞ്ഞു തീരുന്ന നിലവിളികള്‍…. പിടച്ചിലുകള്‍… വായനാനുഭവങ്ങളിലെ തീക്കാഴ്ചയാവുന്നു ഈ നോവല്‍.

Categories: ,
Guaranteed Safe Checkout

Author: Satheesh K Satheesh
Shipping: Free

Publishers

Shopping Cart
Cheriya Cheriya Mazhsparshangal
Original price was: ₹175.00.Current price is: ₹158.00.
Scroll to Top