Sale!
, ,

Cheriya Thudakkam Valiya Vijayam

Original price was: ₹110.00.Current price is: ₹100.00.

ചെറിയ
തുടക്കം
വലിയ
വിജയം

കെ.പി ഖാലിദ്

സംരംഭകര്‍ക്കുള്ള പ്രായോഗിക പാഠങ്ങള്‍

സ്വന്തമായൊരു സംരംഭം സ്വപ്നം കാണുന്നവര്‍ക്കും കാലത്തിനൊത്ത പുതുമകളെ ആഗ്രഹിക്കുന്ന പരമ്പരാഗത വ്യാപാരികള്‍ക്കും, മങ്ങിപ്പോകുന്ന ആത്മവീര്യവും ഉള്‍ക്കരുത്തും തീവ്രമായി വീണ്ടെടുക്കാനുള്ള വഴികള്‍ ലളിതമായ രൂപത്തില്‍ അവതരിപ്പിക്കുന്ന പുസ്തകം. ഒരു സംരംഭം എന്തിനു തുടങ്ങണം, എങ്ങനെ തുടങ്ങണം, ഫസ്റ്റും ഫാസ്റ്റുമാവാന്‍ എന്തെല്ലാം അറിഞ്ഞിരിക്കണം തുടങ്ങിയ ഗൗരവമായ ആലോചനകളും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന മാര്‍ഗനിര്‍ദേശ പുസ്തകം.

Guaranteed Safe Checkout

AUTHOR: KP KHALID
SHIPPING: FREE

Publishers

Shopping Cart
Cheriya Thudakkam Valiya Vijayam
Original price was: ₹110.00.Current price is: ₹100.00.
Scroll to Top