Sale!
, , ,

Cherthuvecha Ninavukal

Original price was: ₹135.00.Current price is: ₹115.00.

ചേര്‍ത്തുവെച്ച
നിനവുകള്‍

പേളി ജോസ്

നടന്ന വഴികളിലൂടെ കാതോര്‍ക്കുന്ന ഒരു ഓര്‍മ്മപ്പു സ്തകമാണിത്. ഒന്നും എഴുതാന്‍ വേണ്ടി എഴുതിയ തല്ല. എഴുതിപ്പോയതാണ്. താണ്ടി വന്ന വഴികളിലാ കയും മുള്ളുകളുണ്ടായിട്ടും അതില്‍ ചവുട്ടിയിട്ടും മുറിവേല്‍ക്കാതെ മുന്നോട്ട് നീങ്ങാന്‍ തുണച്ച ആ അദൃശ്യ കരലാളനത്തിന് ഈ പുസ്തകത്തിലൂടെ നന്ദിയര്‍പ്പിക്കുന്നു.

ചേര്‍ത്ത് വെച്ച ഓര്‍മ്മകള്‍, കുറിച്ച് വെച്ച വരികള്‍, കുറിക്കാത്ത ചില വരികളുടെ അനുരണനങ്ങള്‍, അനുഭവിച്ച സ്‌നേഹവായ്പിന്റെ സ്ഫുരണങ്ങള്‍, കൊതിച്ച സ്‌നേഹത്തിന്റെ നിഴല്‍പാടുകള്‍ എല്ലാം ഉണ്ടാവും ഈ പുസ്തകത്തില്‍ മുങ്ങിത്തപ്പിയാല്‍ കിട്ടുന്നത് വിലയേറിയ മുത്തുകളാവില്ലെങ്കിലും വൈരങ്ങളാകാന്‍ വിതുമ്പുന്ന കല്ലുകളാവും തീര്‍ച്ച!

 

Compare

Author: Pearly Jose
Shipping: Free

Publishers

Shopping Cart
Scroll to Top