Sale!
,

Cheru Thuruthiyute kathakali sangalpam

Original price was: ₹190.00.Current price is: ₹162.00.

ചെറുതുരുത്തിയുടെ
കഥകളി
സങ്കല്‍പം

ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി

സർവ്വശാസ്ത്രപാരംഗതനായ കൊച്ചി പരീക്ഷിത്തു തമ്പുരാൻ, അദ്ദേഹത്തിന്റെ കാലത്തെ ഒരു നടൻ, കുവലയം എന്ന മുദ്ര പിടിച്ചുനിൽക്കാനെടുത്ത സമയ ത്തിന്റെ ദൈർഘ്യം തനിക്കസഹ്യമായിത്തോന്നി എന്നെഴുതിക്കണ്ടു. അതു വായിക്കുമ്പോഴൊക്കെ അയാൾ വിഷാദിക്കാറുണ്ട്, തനിക്കാ രംഗം കാണാൻ കഴിഞ്ഞില്ലല്ലോ എന്ന്. വിളംബത്തിന്റെ ആ അനാദി സഞ്ചാരം ഒരു മനുഷ്യായുസ്സു മുഴുവൻ നോക്കിയിരു ന്നുകൂടേ എന്നയാൾ തമ്പുരാനോടു വായുവിൽ ചോദി ക്കാറുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടു നിൽക്കുന്ന സൂര്യൻ്റെ ഭൂമിയോടുള്ള ‘ബാലേ’ എന്ന സംബോധന കണ്ടു മതിയാകാഞ്ഞിട്ടല്ലേ ആകാശം നിത്യവും അതുതന്നെ ആവർത്തിച്ച് ആടിപ്പിക്കുന്നതും!”

Buy Now
Compare
Shopping Cart
Scroll to Top