Sale!
, , , , ,

Cheruthunilpinte Falasteen Padangal

Original price was: ₹170.00.Current price is: ₹153.00.

ചെറുത്തുനില്‍പ്പിന്റെ
ഫലസ്തീന്‍
പാഠങ്ങള്‍

പി.കെ നിയാസ്

ബോംബുകളുടെ പേമാരി കൊണ്ട് പതിനായിരങ്ങളെ കൊന്നൊടുക്കിയാലും അവര്‍ ദൈവത്തിന്റെ വിശിഷ്ടാതിഥികളാണെന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ മനോവീര്യത്തെ ആര്‍ക്കാണ് തകര്‍ക്കാന്‍ കഴിയുക !

ഫലസ്തീന്‍ – ഇസ്രായേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ക്കൊപ്പം പോരാളികളുടെ ധീരമായ ചെറുത്തുനില്‍പും സൈനിസ്റ്റ്-പാശ്ചാത്യന്‍ ബാന്ധവും അനാവരണം ചെയ്യുന്നു ഈ കൃതി. മിഡിലീസ്റ്റ് വിഷയങ്ങളില്‍ നിപുണനാണ് മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ പി.കെ നിയാസ്. വിഷയത്തെ നന്നായി മനസ്സിലാക്കാന്‍ ഈ പുസ്തകം പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.

Compare

Author: PK Niyas
Shipping: Free

Publishers

Shopping Cart
Scroll to Top