Author: Satyajit Ray
Shipping: Free
Novel, Satyajit Ray
CHINNAMASTHADEVEESAPAM
Original price was: ₹130.00.₹117.00Current price is: ₹117.00.
ഛിന്നമസ്താ
ദേവീശാപം
സത്യജിത് റേ
ഹസാരിബാഗില്‍ അവധിയാഘോഷിക്കാനെത്തുന്ന കുറ്റാന്വേഷകന്‍ ഫെലുദ എത്തിപ്പെടുന്നത് മറ്റൊരു കേസിലേക്കാണ്. മഹേഷ് ചൗധരിയുടെ മകന്‍ പ്രീതിന്‍ ബാബുവിന്റെ ക്ഷണപ്രകാരം അവരുടെ വീട്ടിലെത്തുന്ന ഫെലുദയും സംഘവും ആ കുടുംബത്തോടൊപ്പം രാജരപ്പയിലേക്ക് പിക്‌നിക്കിന് പോകുന്നു. തുടര്‍ന്നുള്ള സംഭവങ്ങളുടെ ചുരുളഴിക്കലും മഹേഷ് ചൗധരിയുടെ മരണത്തിലെ നിഗൂഢതകള്‍ക്കുള്ള ഉത്തരം തേടലുമാണ് ഈ നോവല്‍.