CHINTE THERANJEDUTHA NIYAMASABHAPRASANGANGAL 

300.00

Category:
Compare

സ്വന്തം പ്രതിഭകൊണ്ടും ഇച്ഛാശക്തികൊണ്ടും കർമ്മ
നൈപുണ്യംകൊണ്ടും പരിതഃസ്ഥിതികളെ പൂർണ്ണമായും
പ്രയോജനപ്പെടുത്തുന്നതിൽ കേരളത്തിലെ ലീഗ് നേതൃത്വം
ആ കാലഘട്ടത്തിൽ വിജയിക്കുകയുണ്ടായി.
ഈ വിജയത്തിന്റെ മുഖ്യശില്പി എന്നതായിരുന്നു കേരള
ചരിത്രത്തിൽ സി. എച്ച്. മുഹമ്മദ്കോയയുടെ സ്ഥാനം.
എഴുത്തുകാരൻ, വാഗ്മി, സംഘാടകൻ, തന്ത്രജ്ഞൻ
എന്നീ നിലകളിൽ തന്റെ അസാധാരണങ്ങളായ കഴിവുകൾ
മുഴുവൻ തികച്ചും ഫലപ്രദമായി വിനിയോഗിച്ച് ആ
രാഷ്ട്രീയപ്രതിഭയുടെ തെരഞ്ഞെടുത്ത
നിയമസഭാപ്രസംഗങ്ങളുടെ സമാഹാരം.

Publishers

Shopping Cart
Scroll to Top