Sale!
,

Chintharatnangal

Original price was: ₹70.00.Current price is: ₹65.00.

വിചാരങ്ങളെ നൂതനമായി അവതരിപ്പിക്കുന്നത് ശിലകളില്‍നിന്ന് രത്‌നങ്ങള്‍ ഉരുവപ്പെടുത്തുന്നതുപോലെത്തന്നെയാണെന്ന് പാലാ കെ.എം. മാത്യുവിന്റെ ലേഖനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും തന്റേതായ അടയാളങ്ങള്‍ പതിച്ചു വച്ചിട്ടുള്ള പ്രതിഭയുടെ ഉടമയാണദ്ദേഹം. ചിന്തകളുടെ ഉറവക്കണ്ണായി നമുക്കിടയില്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ഉദയംകൊള്ളുന്നു. ധ്രുവീകരിക്കപ്പെടുന്ന ലോകത്തെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചുമുള്ള വേദനകളില്‍ പങ്കാളികളായിത്തീരാന്‍ വായനക്കാരനെയും ക്ഷണിക്കുന്നു.

Compare
Author: Pala KN Mathew
Publishers

Shopping Cart
Scroll to Top