Sale!
,

Chinthayude Adhishtanam

Original price was: ₹280.00.Current price is: ₹250.00.

ചിന്തയുടെ
അടിസ്ഥാനം

ഡോ. വള്ളിക്കാവ് മോഹന്‍ദാസ്‌

ഭാഷയുടെയും അനുഭവത്തിന്റെയും കരുക്കളെ നിർദ്ധാരകവസ്തുക്കളാക്കി ചിന്തയുടെ മൂശയിൽ ഉൽപ്പാദനം നിർവഹിച്ച സർഗ്ഗാത്മക നിരൂപണം. ശ്രീനാരായണഗുരു, കുമാരനാശാൻ, സി.വി. രാമൻപിള്ള, കേസരി, ഹേഗൽ, കാൾ മാർക്‌സ്, ഷൊളഖോവ്, ഒഡീസിയൂസ്, ഇറ്റീലിസ്, സിഗ്മണ്ട് ഫ്രോയിഡ്, ഹെലൻ സ്പാൾഡിംഗ്, റോജർ ഫ്രൈ, ഗബ്രിയേൽ ഗാർഷ്യ മാർക്കേസ്, കെ.സി. കേശവപിള്ള, ആസ്റ്റുറിയസ്, ബങ്കിംചന്ദ്രചാറ്റർജി. സി.എസ്, അരയൻ, ആർച്ച് ഡീക്കൺ കോശി, പന്നിശ്ശേരി, ഗേഥേ, വി.ടി. തോപ്പിൽ ഭാസി, മാടമ്പ്, എരുമേലി,അടൂർ ഗോപാലകൃഷ്ണൻ, പന്ന്യൻ, പി. വത്സല, കെ.പി. രാമനുണ്ണി, ഡി. വിനയചന്ദ്രൻ, ഏഴാച്ചേരി, കുരീപ്പുഴ, ഭരത് മുരളി, പ്രഭാവർമ്മ, ചവറ കെ.എസ്. പിള്ള, അമൃത, മുരളീധരൻ തഴക്കര, മാനിനി ചാറ്റർജി, ആർ.ബി. ശ്രീകല, എം. രാജീവ് കുമാർ, കണിമോൾ  എന്നിങ്ങനെ വിവിധ തലമുറകളിലെ പ്രഗത്ഭരുടെ രചനകൾ പഠനവിധേയമാക്കുന്നു. പ്രകാശവലയങ്ങൾ ഭേദിച്ചുകൊണ്ട് യഥാർത്ഥ ജ്ഞാനത്തെ സ്‌ഫുടംചെയ്ത ചിന്തയുടെ അധിഷ്ഠാനംപ്രത്യക്ഷമാക്കുന്ന ധൈഷണിക രചന…

Compare

Author: Dr. Vallikav Mohandas
Shipping: Free

Publishers

Shopping Cart
Scroll to Top