Shopping cart

Sale!

CHINTHIKKUNNA YANTHRAM

ചിന്തിക്കുന്ന
യന്ത്രം

എഡിറ്റര്‍: കെ.എസ് രഞ്ജിത്ത്

നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള ആലോചനകള്‍

നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള ആലോചനകള്‍ മാനവചരിത്രത്തില്‍ തീയും വൈദ്യുതിയും ഉണ്ടാക്കിയ മാറ്റങ്ങളെക്കാള്‍ വലുതായിരിക്കും നിര്‍മ്മിത ബുദ്ധി ഉണ്ടാക്കാന്‍ പോകുന്നത് എന്ന് ഈ മേഖലയിലെ പ്രമുഖര്‍ പലരും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ട്? എന്തൊക്കെ മാറ്റങ്ങളാണ് ഉല്പാദനമേഖലയിലും തൊഴില്‍ രംഗത്തും നിര്‍മ്മിത ബുദ്ധി വരുത്തുവാന്‍ പോകുന്നത്? ഇതിനു പിന്നിലുള്ള ശാസ്ത്രവും സാങ്കേതിക വിദ്യകളും എന്തൊക്കെയാണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണിവിടെ. തത്വചിന്തയുടെയും സാമൂഹിക ശാസ്ത്രങ്ങളുടെയും കമ്പ്യൂട്ടര്‍ സയന്‍സിന്റെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ട് നിര്‍മ്മിത ബുദ്ധിയെന്ന പ്രതിഭാസത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകം

234.00

Buy Now

Editor: KS Renjith
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “CHINTHIKKUNNA YANTHRAM”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.