Author: VM Girija
Original price was: ₹490.00.₹417.00Current price is: ₹417.00.
ചിറമണ്ണൂർ
TO
SHORANUR
വി എം ഗിരിജ
ഒരു ദേശവഴിയുടെ കഥ
കാലം ദേശങ്ങളുടെ പേരും ദേശങ്ങൾവരെയും എഴുതിമായ്ക്കാറുണ്ട്. മുൻപ് ചിറമണ്ണൂർ എന്നു പേരായ ദേശം ഇന്ന് ഷൊർണൂരായി. പല ദേശങ്ങളും പഴയ പേരുകൾ ചികഞ്ഞെടുത്തപ്പോൾ ഷൊർണൂരിന് പഴയ പേരിലേക്കു മടങ്ങാനായില്ല. ഈ പേരുമാറ്റത്തിന്റെ പഴയകാല വഴികളിലൂടെ ഷൊർണൂരിന്റെ ദേശസംസ്കൃതി തേടിയുള്ള ഒരു കവിയുടെ ഗവേഷണസഞ്ചാരമാണിത്. അപരിചിതകാലത്തിൽനിന്ന് വർത്തമാനകാലത്തേക്കു മെല്ലെ ചൂളം വിളിച്ചെത്തുന്ന ഈ ചരിത്രത്തീവണ്ടിയിൽ കയറി നമുക്കും യാത്ര ചെയ്യാം.