Author: PN JOB
Autobiography, Biography, PN JOB
Compare
CHIRANJEEVIKAL
Original price was: ₹75.00.₹70.00Current price is: ₹70.00.
അമരത്വം പ്രാപിച്ച ഏഴു മഹാപുരുഷന്മാർ. അവരാണ് ചിരജ്ഞീവികൾ. അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപാചാര്യർ, പരശുരാമൻ എന്നിവർ. ഇതിഹാസകൃതികളിലെയും പുരാണങ്ങളിലെയും കഥാപാത്രങ്ങളായ ഇവർ യഥാക്രമം തീരാപ്പകയുടെയും ദാനശീലത്തിന്റെയും ജ്ഞാനത്തിന്റെയും വീര്യത്തിന്റെയും ഭഗവദ്ഭക്തിയുടെയും പരപുച്ഛത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതീകങ്ങളായി നമ്മോടൊപ്പം ജീവിക്കുന്നു. ഉദാത്തവും ഉത്കൃഷ്ടവുമായ ജീവിത സന്ദർഭങ്ങൾ ഈ കഥാപാത്രങ്ങളിലൂടെ പങ്കുവയ്ക്കുകയാണിവിടെ.