Sale!
, , , ,

CHIRIKKUNNA MARAPPAVA

Original price was: ₹140.00.Current price is: ₹125.00.

ബഷീര്‍
ചിരിക്കുന്ന മരപ്പാവ

വൈക്കം മുഹമ്മദ് ബഷീര്‍

അനുഭവങ്ങളുടെ ചൂരും ചൂടും തങ്ങിനില്‍ക്കുന്ന ഏഴു കഥകള്‍. ജീവിതത്തിന്റെ അഗാധതലങ്ങളിലേക്കൂളിയിട്ട് കഥാകാരന്‍ മുത്തുകളും പവിഴങ്ങളും തപ്പിയെടുക്കുന്നു. ചിലപ്പോഴെല്ലാം അകന്നുമാറിനിന്നു ചിരിക്കുന്നു. ഇടയ്ക്കൊക്കെ സമകാലിക ജീവിതത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതകള്‍ ചൂണ്ടിക്കാട്ടി അനുവാചകനില്‍ ദുരന്തചിന്തകളുളവാക്കുന്നു.

Compare

Author: Vaikkom Muhammed Basheer
Shipping: Free

Publishers

Shopping Cart
Scroll to Top