Shopping cart

Sale!

Chithrayathrakal

ചിത്രയാത്രകള്‍

നമ്പൂതിരി, എന്‍.പി വിജയകൃഷ്ണന്‍

മലയാളത്തിന്റെ സ്വന്തം ചിത്രകാരനായ നമ്പൂതിരി വിവിധ കാലങ്ങളിലായി വെവ്വേറെ ദേശങ്ങളിലേക്ക് എന്‍.പി. വിജയകൃഷ്ണനൊപ്പം നടത്തിയ യാത്രകളുടെ അനുഭവവിവരണങ്ങളാണ് ഈ പുസ്തകം. ഓരോ യാത്രയിലും സന്ദര്‍ശിച്ച സ്ഥലങ്ങള്‍, അവിടെ കണ്ട കാഴ്ചകള്‍, സവിശേഷതകള്‍, വ്യക്തികള്‍, ഓര്‍മകള്‍, അനുഭവങ്ങള്‍, സംഭവങ്ങള്‍ എന്നിവയെല്ലാം വരകളായും വരമൊഴികളായും തെളിയുന്നു. നമ്പൂതിരിയുടെ
ചിത്രകലാജീവിതത്തിലെ ഈ വിശേഷയാത്രകളില്‍ നാടും വീടും ഓര്‍മകളും മനസ്സും ഈ പുസ്തകത്തില്‍ മുദ്രിതമാകുന്നു.

നമ്പൂതിരിയുടെ ജീവിതയാത്രയുടെ ചിത്രവര്‍ത്തമാനങ്ങള്‍

 

Original price was: ₹80.00.Current price is: ₹75.00.

Buy Now

Author: Namboodiri, NP Vijayakrishnan

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.