Sale!
, , , , , , ,

CHINTE SANCHARA SAHITHYA LOKAM

Original price was: ₹100.00.Current price is: ₹80.00.

സി എച്ചിന്റെ സഞ്ചാരിസാഹിത്യ
ലോകം

റഹ്മാന്‍ തായലങ്ങാടി

തുറന്ന കണ്ണുകളോടെ ലോകം ചുറ്റിക്കണ്ട ഒരു ചരിത്രനന്വേഷിയുടെ കൗതുകങ്ങളും ആകാംഷയും ആഹ്ലാദവും അക്ഷരങ്ങളായി നക്ഷത്രദീപ്തി പരത്തിയപ്പോള്‍ ഭാഷയ്ക്ക് അതൊരു അപൂര്‍വ്വ സമ്മാനമായി. കാലത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ധിക്ഷണാശാലിയുടെ സര്‍ഗ്ഗപ്രപഞ്ചം ഉണ്‍മയുടെ പൂമുഖത്തേക്ക് തുറന്ന ചില്ലജാലകങ്ങളായി തീര്‍ന്നു. ലാവണ്യം തുടിച്ചുനില്‍ക്കുന്ന ആ സഞ്ചാരപഥങ്ങളിലൂടെ ഒരു സഹൃദത്തിന്റെ ആസ്വാദനയാത്ര.

 

 

Compare

Author: Rahman Thayalangadi
Shipping: Free

 

Publishers

Shopping Cart
Scroll to Top