ചൂട്ട്
പി.സി മോഹനന്‍
ഗോത്രജീവിതത്തിന്റെ സവിശേഷതകളിലേക്ക് വെളിച്ചം പകരുന്ന നോവല്‍. ഗോത്രഭാഷയ്ക്ക് സാഹിത്യവ്യവഹാരങ്ങളില്‍ ഇടംകൊടുക്കാതിരുന്ന മുഖ്യധാരാ എഴുത്തിനോട് കലഹിക്കുന്ന രചന. നാടുവാഴിത്തത്തിന്റെ ലഹരി ഇറങ്ങാത്ത ജന്മിമാരും വിദ്യാഭ്യാസം നേടി കരുത്തരാകുന്ന ഗോത്രജനതയും തമ്മിലുള്ള അപരിഹാര്യമായ താല്പര്യ സംഘര്‍ഷം ഈ നോവലില്‍ തെളിഞ്ഞു നില്ക്കുന്നു. പരിസ്ഥിതിയും രാഷ്ട്രീയവും പുല്ലാഞ്ഞിമലയിലെ കരിമ്പാലന്‍ സമൂഹത്തിന്റെ ജീവിതത്തില്‍ ഇടകലരുന്നു. കേരളം വളര്‍ന്നുവന്ന ചരിത്ര വഴിയിലേക്കുള്ള ‘ചൂട്ടു’ തെളിക്കാന്‍ കൂടിയാണീ നോവല്‍.
Original price was: ₹310.00.₹279.00Current price is: ₹279.00.