Sale!
, ,

Choramurivukalil Kavitha Padumbol

Original price was: ₹130.00.Current price is: ₹117.00.

ചോരമുറിവുകളില്‍
കവിത പാടുമ്പോള്‍

കയ്യുമ്മുവിന്റെ തെരഞ്ഞെടുത്ത കവിതകള്‍

ആനുകാലികങ്ങളിലെ നിത്യസാന്നിദ്ധ്യമായ കയ്യമ്മുവിന്റെ കവിതകൾ. ജീവിതവും പ്രണയവും കോർത്തിണക്കി മുഴക്കങ്ങൾ സൃഷ്ഠിക്കുന്ന എഴുത്ത്. ചോര വാർന്ന മനസ്സിനപ്പുറം നിലാവുപരത്തുന്ന പ്രണയസുഗന്ധങ്ങൾ.കിളിത്തൂവലും കറുത്തകവിതയും പ്രഭാതപുഷ്പങ്ങളും മയിൽപ്പീലിത്തുണ്ടുകളും ഏഴാംമുദ്രയായി മാറുന്നു. വിധേയത്വത്തിന്റെ വിരലുകളിൽ പിടിച്ചും അധികാരപീഠങ്ങളുടെ പ്രീണന ഭാണ്ഡം ചുമന്നും തേടിയെടുത്തതൊന്നും കയ്യമ്മുവിനില്ല. പിറന്ന മണ്ണിലെ നിലവിളികൾ കാട്ടുതീ പോലെ പടരുമ്പോൾ ഒരു കിളിത്തൂവലിനെ കെട്ടിപ്പിടിച്‌ തേങ്ങിക്കരയുന്ന കണക്കാറ്റുപോലെ കയ്യമ്മുവിന്റെ കവിതകൾ എവിടെയുമുണ്ട്

Guaranteed Safe Checkout
Author: Kayyummu Kottappady
Shipping: Free
Publishers

Shopping Cart
Choramurivukalil Kavitha Padumbol
Original price was: ₹130.00.Current price is: ₹117.00.
Scroll to Top