Author: PA George
Shipping: Free
Novel, PA George
CHOUKKA
Original price was: ₹360.00.₹324.00Current price is: ₹324.00.
ചൗക്ക
പി.എ ജോര്‍ജ്ജ്
പുഴയും പുഴവഞ്ചികളും സജീവമായിരുന്ന കാലം. ചൂണ്ടുവലക്കാരും ചീനവലക്കാരും അടങ്ങിയ, പുഴയെ ആശ്രയിച്ചുകഴിയുന്ന മനുഷ്യര്‍. കൃഷിയും കച്ചവടവുമായി മറ്റൊരു വിഭാഗവും അവിടെ ജീവിക്കുന്നു. ബ്രിട്ടീഷ് ഭരണകാലം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള മൂന്നു തലമുറയുടെ ചരിത്രം. കേരളീയജീവിതത്തിലെ വേണ്ടത്ര രേഖപ്പെടുത്താതെപോയ ‘പുഴജീവിതങ്ങളു’ടെ കഥ പറയുന്ന നോവല്‍