Sale!
, , ,

Christhava Sayanism: Adhniveshatinte Prathaaysastram

Original price was: ₹110.00.Current price is: ₹99.00.

ക്രൈസ്തവ
സയണിസം
അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രം

വി.എ മുഹമ്മദ് അശ്‌റഫ്

ക്രൈസ്തവ സയണിസം ബൈബിളിന്റെ ചില ഭാഗങ്ങളുടെ സാമ്രാജ്യത്വപരമായ (ദുര്‍) വ്യാഖ്യാമാണ്. ഇസ്രായേല്‍ രൂപവത്കരണത്തിലും ആ രാഷ്ട്രത്തിന്റെ അതിക്രൂരമായ അധിനിവേശത്തിന്റെ നീതീകരണത്തിലും ഇസ്രായേലിന് പിന്തുണ നേടിക്കൊടുക്കുന്നതിനുമെല്ലാം ക്രൈസ്തവ സയണിസത്തിന്റെ ദൈവശാസ്ത്രമുണ്ട്. മതവും മതേതരവുമായ ചരിത്രം, പശ്ചിമേഷ്യന്‍ രാഷ്ട്രീയം, ബൈബിള്‍, ഖുര്‍ആന്‍ എന്നിവയുടെയെല്ലാം പശ്ചാത്തലത്തിലാണ് ശ്രീ. അശ്‌റഫ് ക്രൈസ്തവ സയണിസത്തെ വിലയിരുത്തുന്നത്. പശ്ചിമേഷ്യന്‍ രാഷ്ട്രീയവും യുദ്ധങ്ങളും ഇസ്രായേല്‍, ഫലസ്തീന്‍ പ്രശ്ങ്ങളുമെല്ലാം മസ്സിലാക്കാന്‍ ക്രൈസ്തവ സയണിസത്തെക്കുറിച്ച അറിവ് അുപേക്ഷണീയമാണ്. അത്തരം അറിവ് പകരുന്ന ല്ലൊരു പഠമാണ് ഈ കൃതി.

Compare
Shopping Cart
Scroll to Top