Shopping cart

Christhavadayude Varthamanam

ഈ പഠനം ക്രിസ്തുമതത്തെ വിമര്‍ശിക്കാനോ ഇസ്ലാംമതത്തെ പുകഴ്ത്താനോ ഉള്ളതല്ല; ആത്മാര്‍ത്ഥമായ സത്യാന്വേഷണമാണ്. ക്രിസ്ത്യാനികളില്‍ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍, വിശുദ്ധ ഖുര്‍ആനില്‍ ഈശോവിനെക്കുറിച്ചും മാതാവ് മറിയത്തെപ്പറ്റിയും പറഞ്ഞവ നിഷ്പക്ഷമായ വീക്ഷണത്തില്‍കൂടി സത്യസന്ധമായി പ്രകാശിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തിന്റെ താളുകളില്‍ നാം ദര്‍ശിക്കുന്നത്. ആത്മാര്‍ത്ഥമായ പഠനത്തിനും ചര്‍ച്ചകള്‍ക്കും ഈ ഗ്രന്ഥം വഴിതുറക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. അവതാരികയില്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത.

110.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.