Shopping cart

Sale!

Christhuvinte Anthyapralobhanam

Categories: ,

ക്രിസ്തുവിന്റെ
അന്ത്യപ്രലോഭനം

നിക്കോസ് കസാന്‍ദ്‌സാകീസ്

കസാന്‍ദ്സാകീസിന്റെ അഭിപ്രായത്തില്‍ കുരിശുമരണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള പ്രലോഭനം ഉള്‍പ്പെടെ ഏതെങ്കിലും പ്രലോഭനത്തിന് കീഴ്പ്പെട്ടിരുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ജീവിതം ഒരു തത്ത്വജ്ഞാനി എന്നതിനപ്പുറം പ്രാധാന്യം നേടുമായിരുന്നില്ല. ക്രിസ്തുവിന്റെ ജീവിതത്തെയും അതിജീവിക്കേണ്ടിവന്ന പ്രലോഭനങ്ങളെയും പ്രമേയമാക്കിയ ഈ നോവല്‍, നോവലെന്ന സാഹിത്യശാഖയുടെതന്നെ സങ്കല്പനങ്ങളെ കീഴ്മേല്‍ മറിച്ച അത്ഭുത രചനയാണ്.

Original price was: ₹740.00.Current price is: ₹666.00.

Buy Now

Author: Nikos Kazantzakis
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.