CHRISTMAS CAROL (MAMBAZHAM)
അറുപിശുക്കനായ വയസ്സന്‍ സ്‌ക്രൂജ് ക്രിസ്മസ് ആഘോഷ ങ്ങള്‍ വെറുത്തിരുന്നു. സ്വാര്‍ത്ഥനും പരുക്കനും ഏകാകിയുമായ അയാളുടെ സ്വഭാവത്തെ മാറ്റുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഒരു ഭീകരരാത്രിയില്‍ നാലു പ്രേതാത്മാക്കള്‍ സ്‌ക്രൂജിനെ വേട്ട യാടുന്നു. എന്തിനാണ് അവര്‍ കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് അയാളെ ഓര്‍മ്മിപ്പിക്കുന്നത്? ക്രിസ്മസ് കാരള്‍ എന്ന പ്രശസ്തമായ ഈ കഥ ഒരുപോലെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നു. ക്രിസ്മസ് ആഘോഷങ്ങളെ തട്ടിപ്പ് എന്നു സ്‌ക്രൂജ് എപ്പോഴും കരുതുമോ? എന്നെങ്കിലും ക്രിസ്മസ് ആശംസകള്‍ എന്ന് മറ്റുള്ളവരോട് വിളിച്ചുപറയുമോ?
₹75.00 Original price was: ₹75.00.₹70.00Current price is: ₹70.00.