ചുവട്
അരുണ്‍ ബാബു ആന്റോ
ലണ്ടനിലെ കടുത്ത ശൈത്യകാലത്ത് നടക്കുന്ന, മജ്ജയും മാംസവും മരവി പ്പിക്കുന്ന ഒരുപിടി കൊലപാതകങ്ങളും, അവയുടെ അന്വേഷണത്തില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കണ്ടെത്തുന്ന തികച്ചും അവിശ്വസനീയമായ ചില വസ്തുതകളും ചേര്‍ന്ന് വായനക്കാരനെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ ത്തുന്ന നോവല്‍. അഗസ്റ്റസ് ഫ്രീമാന്‍ എന്ന സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോ ഗസ്ഥന് തന്റെ കുറ്റാന്വേഷണ ജീവിതത്തില്‍ വിവിധ കാലങ്ങളിലായി നേരി ടേണ്ടിവന്ന പ്രതിസന്ധികള്‍ നോവലിസ്റ്റ് വിവരിക്കുമ്പോള്‍, ലണ്ടനിലെ ഒരു കാലത്തെ സാമൂഹികജീവിതംകൂടി അനാവരണം ചെയ്യുന്നു. അന്ധവിശ്വാ സങ്ങളും അനാചാരങ്ങളും ഒരു സമൂഹത്തെ മുഴുവന്‍ വെറുപ്പിന്റെയും പക യുടെയും ക്രോധത്തിന്റെയും പാതയിലൂടെ നടത്തി സര്‍വ്വനാശത്തിലേക്ക് നയിക്കുമെന്ന് പറയുന്ന ഈ നോവല്‍, ചര്‍ച്ചചെയ്യപ്പെടാത്ത ചില ചരിത്രവ സ്തുതകളെ മിത്തുകളുടെ മേമ്പൊടിയോടെ കാണിച്ചുതരുന്നു.
Original price was: ₹180.00.₹162.00Current price is: ₹162.00.