Author: Dr: Moyin Malayamma
Shipping: Free
Chuvappu Bheekaratha Communisathinte Charithravum Lokaveekshanavum
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.
ചുവപ്പ്
ഭീകരത
കമ്മ്യൂണിസത്തിന്റെ ചരിത്രവും
ലോകവീക്ഷണവും
ഡോ. മോയിന്‍ മലയമ്മ
ഒരു രാഷ്ട്രീയപാര്‍ട്ടി എന്നതിലപ്പുറം മനുഷ്യ സമൂഹത്തിന്റെ മത-സാമൂഹി ക-സാംസ്കാരിക-രാഷ്ട്രീയ-സാഹിത്യ- ചിന്താ മേഖലകളില്‍ കമ്യൂണിസം ഉണ്ടാക്കിയ ആഘാതം ചെറുതല്ല. മനുഷ്യന് കേവലം പദാര്‍ത്ഥമാണെന്നും എവല്യൂഷന്റെ പരിണതിയാണെന്നുമുള്ള ഡാര്‍വിനിസ്റ്റ്- നാസ്തിക വായന യില്‍നിന്നു തുടങ്ങുന്നു മനുഷ്യന്റെ സാധ്യതകളെക്കുറിച്ചുള്ള അതിന്റെ വി കല്പനകള്. 120 മില്യന്‍ ജനങ്ങളെ ആഹുതി വരുത്തിയ അതിന്റെ ചരിത്രം ലെനിന്, സ്റ്റാലിന്, മാവോ, പോള്‍പോട്ട് തുടങ്ങിയവരിലൂടെ കടന്നുപോ കുന്നു. യുക്തിവാദത്തിന്റെയും ലിബറലിസത്തിന്റെയും ളോഹയണിഞ്ഞ് മ ആ കാഴ്ച്ചപ്പാടുകള്ക്കെതിരെ തിരിയുമ്പോള്‍ അത് ഫാഷിസത്തിന്റെ മറു പേരായി മാറുന്നു. കമ്യൂണിസത്തിന്റെ ചരിത്രവും ലോകവീക്ഷണവും ആഴ ത്തില്‍ അന്വേഷണവിധേയമാക്കുന്ന പഠനം.
Out of stock
Publishers |
---|
Related products
-
EMS
KERALA CHARITHRAM MARXIST VEEKSHANATHIL
₹420.00Original price was: ₹420.00.₹378.00Current price is: ₹378.00. Add to cart -
Historical Study
Charithram Parayumbol
₹350.00Original price was: ₹350.00.₹315.00Current price is: ₹315.00. Add to cart -
History
Marx @200 Samooham Samskaram Charithram
₹250.00Original price was: ₹250.00.₹240.00Current price is: ₹240.00. Add to cart -
History
TELANGANA SAMARAM
₹85.00Original price was: ₹85.00.₹80.00Current price is: ₹80.00. Read more