Shipping: Free
Children's Literature
Compare
Cinderella
Original price was: ₹70.00.₹65.00Current price is: ₹65.00.
സിന്‍ഡ്രല
അഹങ്കാരിയായ രണ്ടാനമ്മ.എപ്പോഴും കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രണ്ടു സഹോദരിമാര്‍.ഇവരുടെ ഇടയില്‍ കഷ്ടജീവിതം നയിക്കുന്ന സിന്‍ഡ്രല.നിഷ്കളങ്കിയായ അവളെ സഹായിക്കാനെത്തുന്ന മാന്ത്രിക ദേവത.സിന്‍ഡ്രല എങ്ങനെ രാജകുമാരിയായി? ആ കഥ വര്‍ണ്ണചിത്രങ്ങളോടെ നിങ്ങളുടെ മുന്നിലെത്തുന്നു.