സിനിമയുടെ
ശരീരം
അടൂര്‍ ഗോപാലകൃഷ്ണന്റെ
നായക കഥാപാത്രങ്ങള്‍
ജോണ്‍ സാമുവല്‍
അടൂര്‍ ഗോപാലകൃഷ്ണന്റെ ജീവിതത്തോട് ഏറെ ഒട്ടിനില്‍ക്കുന്ന ഏറിയും കുറഞ്ഞുമുള്ള തോതില്‍ അദ്ദേഹത്തിന്റെ ആത്മസത്തയുടെ പ്രതിഫലനമുള്‍ച്ചേര്‍ന്ന അഞ്ച് മുഖ്യകഥാപാത്രങ്ങളെയാണ് ഈ പഠനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ കഥാപാത്രങ്ങളുടെ ആദ്യ മാതൃകകള്‍ എന്നു പറയാവുന്ന വ്യക്തികളെ താന്‍ എങ്ങനെയാണ് കണ്ടെത്തിയതെന്നും പരിചിതമായ ചില മുഖച്ഛായകളില്‍ ഭാവനയുടെ അംശം കലര്‍ത്തി കേരളീയ സ്വത്വത്തിന്റെ ആഴമളക്കുന്ന കഥാപാത്ര ങ്ങള്‍ക്ക് ജന്മം നല്‍കിയതെന്നും അടൂര്‍ പറയുന്നുണ്ട്. ഡയറക്ടര്‍ ആര്‍ട്ടിസ്റ്റ് അല്‍കെമി എന്ന് ചലച്ചിത്ര വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന സംഗതി ഉള്‍പ്പെടെയുള്ള ലാവണ്യപ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ കൃതി നമ്മുടെ സിനിമാപഠനത്തില്‍ പുതിയ ചാലു കീറാന്‍ പര്യാപ്തമാണ് – ഡോ. വി. രാജകൃഷ്ണന്‍
Original price was: ₹130.00.₹117.00Current price is: ₹117.00.