Shopping cart

Sale!

CIRCUS

മൃഗങ്ങൾ മാത്രമുള്ള സർക്കസ്. ഒരൊറ്റ മനുഷ്യൻ ഇല്ലാത്ത സർക്കസ്. മൃഗങ്ങൾ കെട്ടിയുയർത്തിയ കൂടാരത്തിൽ കുട്ടികളെക്കൊണ്ടു നിറഞ്ഞിരുന്നു. കുട്ടികൾ മാത്രം. മുതിർന്നവർക്ക് പ്രവേശനമില്ല. എങ്കിലും മുതിർന്നവർക്കും ഉണ്ടായിരുന്നു സർക്കസ് കാണാൻ മോഹം. രണ്ടു കൂട്ടരെയും മാലി ‘സർക്കസ് ‘ കൂടാരത്തിലേക്കു ക്ഷണിക്കുന്നു. എത്രയെത്ര അത്ഭുതവിദ്യകൾ! എത്രയെത്ര അഭ്യാസങ്ങൾ!

Original price was: ₹130.00.Current price is: ₹115.00.

Buy Now

AUTHOR: MALI MADHAVAN NAIR V
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.