Sale!

Class-III Islamica Balapadangal

Original price was: ₹70.00.Current price is: ₹63.00.

പുതുതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് സി ഐ ഇ ആര്‍ ആവിഷ്‌കരിച്ച പാഠ്യപദ്ധതി വളരെ ജനകീയമാണ്. മൂന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ഇസ്‌ലാം മതത്തിന്‍റെ പ്രാഥമിക കാര്യങ്ങള്‍ വ്യവസ്ഥാപിതമായ രൂപത്തില്‍ പരാമര്‍ശിക്കുന്ന പാഠപുസ്തകം. വിശ്വാസം, സംസ്‌കാരം, അനുഷ്ഠാനം, ചരിത്രം എന്നീ വിഷയക്രമത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയത്.

Category:
Compare
Shopping Cart
Scroll to Top