Shopping cart

Sale!

Cocos Nucifera

Categories: ,

കൊക്കോസ് ന്യൂസിഫെറ

ഷാജഹാന്‍ കാൡത്ത്

പതിനൊന്ന് കഥകളുണ്ട് കൊക്കോസ് ന്യൂസിക്‌ഫെറ എന്ന ഈ സമാഹാരത്തില്‍. സൂക്ഷ്മമായി നോക്കുമ്പോള്‍ അത് 11 കാലങ്ങളായി തോന്നും. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര-സംഗീത നിരൂപകനും ചിത്രകാരനും ഒക്കെ ആയിരിക്കുമ്പോള്‍ തന്നെ കഥയുടെ പിന്നാലെയും സഞ്ചരിക്കുന്ന ഷാജഹാന്‍ കാളിയത്ത് പല കാലങ്ങളെ കോര്‍ത്തിണക്കി എഴുതിയ ഈ കഥകളുടെ സമാഹാരത്തില്‍ രാഷ്ട്രീയവും ഭൂമിശാസ്ത്രവും മണ്ണിനടിയില്‍ പിണഞ്ഞ വേരുകള്‍ കണക്കെ കൂട്ടിപ്പിണഞ്ഞു കിടപ്പുണ്ട്. ദേശങ്ങളുടെ മാറിയ രാഷ്ട്രീയ ഭൂമിശാസ്ത്രങ്ങളിലിരുന്നാണ് കഥകള്‍ പറയുന്നത്. ആ പറച്ചിലിലും രീതിയിലും കഥാകാരന്റെ മാനിഫെസ്റ്റോയുണ്ട്.

 

Original price was: ₹170.00.Current price is: ₹150.00.

Buy Now

Author: Shajahan Kaliyath

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.