Sale!
,

CODEX GIGAS

Original price was: ₹270.00.Current price is: ₹243.00.

കോഡക്‌സ്
ഗിഗാസ്

അനുരാഗ് ഗോപിനാഥ്

സാമ്പ്രദായിക ഡിറ്റക്ടീവ് നോവലുകളില്‍ നിന്ന് വ്യത്യസ്തമായി ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാ ജ്ഞാന മേഖലകളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സര്‍ഗ്ഗാത്മകസൃഷ്ടികളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈം ഫിക്ഷന്‍ എന്നതിന് ഉത്തമോദാഹരണമാണ് കോഡക്സ് ഗിഗാസ്. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരു ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ചുരുളഴിക്കുന്ന അനുരാഗ് ഗോപിനാഥിന്റെ ആഖ്യാനവും മികച്ചതാണ്.

Categories: ,
Guaranteed Safe Checkout
Compare

Author: Anurag Gopinath
Shipping: Free

Publishers

Shopping Cart
CODEX GIGAS
Original price was: ₹270.00.Current price is: ₹243.00.
Scroll to Top