AUTHOR:RITWIK GHATAK
Study
Compare
COMMUNIST KALAKARANMAR ENTHU CHEYYANAM
Original price was: ₹80.00.₹75.00Current price is: ₹75.00.
“നൂറു പൂക്കൾ വിരിഞ്ഞ’ ഭൂതകാലത്തുനിന്ന്, നിയേഷ്ടതയിലേക്ക് വീണു പതിച്ച ഇന്ത്യയുടെ സാംസ്കാരിക മാർക്സിസത്തിന്, ഋത്വിക് ഘട്ടക്കിന്റെ ‘സുബർണ രേഖ.കമ്യൂണിസ്റ്റ് പ്രയോഗത്തിന്റെയും മാർക്സിയൻ സിദ്ധാന്തത്തിന്റെയും, സൂക്ഷ്മ സ്വനഗ്രാഹികൾ തുറന്നുവെക്കുന്നുണ്ട്.ഈ കൃതിയിൽ. അങ്ങനെ നോക്കുമ്പോൾ, കമ്യൂണിസ്റ്റ്ഇന്റർനാഷണലിൽ, ലോകത്തിന്റെ ഫാസിസ്റ്റ് ഭാവിയെക്കുറിച്ച്, ലൂക്കാച്ച് അവതരിപ്പിച്ച ബ്ലം തിസീസിനെ ഓർമിക്കുന്നുഇത്. സാംസ്കാരികമേഖലയെ സവിശേഷമായി പരിഗണനക്കെടുക്കുന്ന ഇതിന്റെ ഉള്ളടക്കം, അന്റോണിയോ ഗ്രാംഷിയുടെ ‘പ്രിസൺ നോട്ട് ബുക്കി’ലെ ആശയങ്ങളോട് തുലനം ചെയ്യാം.
Out of stock