Author: Balakrishnan K
Shipping: Free
Original price was: ₹570.00.₹485.00Current price is: ₹485.00.
കമ്യൂണിസ്റ്റ്
കേരളം
കെ ബാലകൃഷ്ണന്‍
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം. കയ്യൂര്‍, കരിവെള്ളൂര്‍, കാവുമ്പായി, തില്ലങ്കേരി, പഴശ്ശി, പുന്നപ്ര-വയലാര്‍, ഒഞ്ചിയം, ശൂരനാട്, മുനയന്‍കുന്ന്, പാടിക്കുന്ന്… തുടങ്ങി നിരവധി സമരപോരാട്ടങ്ങള്‍. നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പൊരുതിവീണ എണ്ണിയാല്‍തീരാത്ത രക്തസാക്ഷികള്‍ ….. പതിറ്റാണ്ടുകള്‌കൊണ്ട് രാഷ്ട്രീയമായും സാമൂഹികമായും സാംസ്‌കാരികമായും നവകേരളത്തെ രൂപപെടുത്തിയെടുത്ത് ലോകത്തിനു മുന്നില്‍ കേരളമാതൃക സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേരിട്ട വെല്ലുവിളികളെയും സന്ദിഗ്ധഘട്ടങ്ങളെയും സൂഷ്മമായി ആവിഷ്‌കരിക്കുന്ന ചരിത്രപുസ്തകം
Author: Balakrishnan K
Shipping: Free
Publishers |
---|