Shopping cart

Sale!

COMMUNISTTINOPPAM ARA NOOTTANDU

Categories: ,

ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട്

ഡോ. അജയകുമാര്‍ കോടോത്ത്

ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിനൊപ്പം അരനൂറ്റാണ്ട് ഡോ.അജയകുമാര്‍ കോടോത്ത് മലയാളികളുടെ സമൂഹത്തെ എക്കാലത്തേക്കുമായി മാറ്റിത്തീര്‍ത്ത ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ കെ.മാധവനെക്കുറിച്ച് അദ്ദേഹത്തിന്റെ പുത്രനും എന്റെ സ്നേഹിതനുമായ അജയകുമാര്‍ കോടോത്ത് രചിച്ച ഈ ഓര്‍മ്മപുസ്തകം അതീവഹൃദ്യമായ വായനാനുഭവമാണ്. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും ക്രിയാത്മകമായ ഒരു കാലഘട്ടത്തെ തന്റെ അച്ഛന്റെ അനുഭവങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും തിരിച്ചറിവുകളുടെയും വെളിച്ചത്തില്‍ പരിശോധിക്കുകയാണ് അജയന്‍ ചെയ്യുന്നത്. കെ.മാധവന്റെ കാലത്തെയും കേരളത്തിലെയും ഇന്ത്യയിലെയും സമകാലിക രാഷ്ട്രീയ സന്ദര്‍ഭത്തെയും ചേര്‍ത്തുവായിക്കുന്ന ഈ ഗ്രന്ഥം മലയാളസാഹിത്യത്തിലെ ജീവചരിത്രശാഖയ്ക്കു മാത്രമല്ല മലയാള വായനാലോകത്തിനുതന്നെ ഒരു പുതിയ മാനം നല്‍കുന്നു.

 

 

Original price was: ₹280.00.Current price is: ₹235.00.

Buy Now

Author: Dr. Ajayakumar Kodoth

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.