Author: Dr Amruth G Kumar
Shipping: Free
Original price was: ₹250.00.₹215.00Current price is: ₹215.00.
കോവിഡ്കാല
വിദ്യാഭ്യാസം
വസ്തുതകള്‍
കാഴ്ചപ്പാടുകള്‍
ഡോ. അമൃത് ജി കുമാര്‍
സ്ഥലകാല സാമ്പത്തിക ഭേതങ്ങളെ ഉലംഘിച്ചുകൊണ്ട് വിദ്യാഭ്യാസ അസമത്വത്തിന്റെ ഒരു കറുത്ത മുഖമാണ് കോവിഡ് മുന്നോട്ട് വെച്ചത്. കോവിഡ് ആരോഗ്യപ്രതിസന്ധിയെക്കാളുപരി സാമൂഹിക പ്രതിസന്ധിയാണെന്നുള്ള വാസ്തവം നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്നലയുടെയും ഇന്നിന്റെയും നാളെയുടെയും സാമൂഹിക യാഥാര്‍ഥ്യത്തെ രൂപപ്പെടുത്തുന്നതില്‍ അവിതര്‍ക്കിതമായ പങ്കുള്ള വിദ്യാഭ്യാസവ്യവസ്ഥ ഇന്നത്തെ ഈ പ്രതിസന്ധിയോട് എങ്ങനെ പ്രതികരിച്ചു എന്നുള്ളത് ഇഴകീറി പരിശോധിക്കുന്ന പുസ്തകം.
Author: Dr Amruth G Kumar
Shipping: Free
Publishers |
---|