Sale!
, ,

Covidkaalam Ananthara Lokam

Original price was: ₹290.00.Current price is: ₹250.00.

കോവിഡ്
കാലം
അനന്തര
ലോകം

എഡിറ്റര്‍: മുജീബ് റഹ്മാന്‍ കിനാലൂര്‍

മഹാമാരികളും പകര്‍ച്ചവ്യാധികളും മനുഷ്യചരിത്രത്തില്‍ നിശ്ചിത ഇടവേളകളില്‍ സംഭവിച്ചിട്ടുണ്ട്. ആ പരമ്പരയില്‍ ഒടുവിലത്തേതാണ് കോവിഡ് 19. മനുഷ്യ ജീവിത്തിന്റെ ഗതി തിരുത്തിയ അത്തരം ദുരന്തങ്ങളുടെ ചരിത്രവും പ്രത്യാഘാതങ്ങളും പരിശോധിക്കുന്ന പുസ്തകം. കോവിഡ് ഉല്‍ഭവം, പ്രതിരോധ ശ്രമങ്ങള്‍, കോവിഡ് കാലത്തെ അമിതാധികാര പ്രവണതകള്‍, ലോകത്ത് അതുളവാക്കിയ മാറ്റങ്ങള്‍, കോവിഡ് അനന്തര കാലം തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ എഴുത്തുകാരുടെ പ്രൗഢലേഖനങ്ങള്‍.

Compare

Editor: Mujeeb Rahman Kinalur

Shipping: Free

 

Publishers

Shopping Cart
Scroll to Top