Shopping cart

Sale!

CP Sabuvinte Kathakal

Category:

സി.പി സാബുവിന്റെ
കഥകള്‍

സാബു സി.പി

സൗമ്യമായ നര്‍മവും സാര്‍വലൗകികമായ മാനുഷികതയും സഹിഷ്ണുതയും സൗഹൃദാത്മകതയും സൂക്ഷ്മമായ ജീവിത നിരീക്ഷണവും ഒന്നുചേര്‍ന്ന് ഈ കഥകള്‍ നമുക്ക് തരുന്നത് സവിശേഷവും മനോഹരവുമായ ഒരു വായനാനുഭവമാണ്.
– സക്കറിയ

സി.പി. സാബു അറുപതുകളിലും എഴുപതുകളിലും ആനുകാലികങ്ങളില്‍ സ്ഥിരമായി നല്ല കഥകള്‍ എഴുതിയിരുന്നു. ഡല്‍ഹിയിലെ പ്രശസ്തനായ മലയാളി എഴുത്തുകാരനായിരുന്നു. എന്തു കൊണ്ടോ, അദ്ദേഹം തുടര്‍ച്ചയായി എഴുതുകയോ എഴുതിയവ പുസ്തകമാക്കുകയോ ചെയ്തില്ല.
– എം. മുകുന്ദന്‍

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പതിനെട്ട് കഥകളുടെ സമാഹാരം. ഒപ്പം നമ്പൂതിരി, എ.എസ്., എം.വി. ദേവന്‍
തുടങ്ങിയവരുടെ ചിത്രങ്ങളും.

 

Original price was: ₹325.00.Current price is: ₹280.00.

Buy Now

Author: Sabu CP

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.