Shopping cart

Sale!

Crime File

ക്രൈം ഫയല്‍

സുനില്‍ ഗോപാലകൃഷ്ണന്‍

വിമോചനത്തിനായുള്ള വ്യഗ്രത നിറഞ്ഞുനില്‍ക്കുന്ന എട്ടു കഥകളുടെ സമാഹാരം. ബാധയേറ്റാലെന്നതുപോലുള്ള വന്യമായ ആവേശം ഈ സമാഹാരത്തിലെ ഓരോ കഥകളെയും ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ പ്രവര്‍ത്തിയെയും വികാര വിചാരങ്ങളെയും ഈ കാടിരുട്ട് ആകമാനമായി സ്വാധീനിക്കുന്നു. അമര്‍ച്ച ചെയ്യപ്പെട്ട അബോധ കാമനകളുടെ ശക്തമായ ആവിഷ്‌കരണവും കഥാപാത്ര രൂപീകരണത്തില്‍ പുലര്‍ത്തുന്ന സാധാരണമല്ലാത്ത സൂക്ഷ്മതയുമാണ് ഈ സമാഹാരത്തിന്റെ മുഖമുദ്രയാവുന്നത്.

Original price was: ₹149.00.Current price is: ₹134.00.

Buy Now

Author: Sunil Gopalakrishnan
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.